ബ്ലൂ വിംഗ്‌സ് – ‘പഠിച്ചിറങ്ങിയാല്‍ പറന്നിരിക്കും’ എന്ന ബ്രാന്‍ഡ് അംബാസിഡര്‍ മേജര്‍ രവിയുടെ വാക്കുകള്‍ കുളിര്‍മഴയായി പെയ്തിറങ്ങുന്നത് ഏവിയേഷന്‍, ഏയര്‍പോര്‍ട്ട് മേഖലയില്‍ കരിയര്‍ സ്വപ്നം കാണുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്കാണ്. നമ്മള്‍ കുട്ടിക്കളിയായി കാണുന്ന പലതും മറ്റുചിലര്‍ക്ക് ആകാശം മുട്ടെയുള്ള സ്വപ്നങ്ങളായിരിക്കും. ആകാശം മുട്ടെയുള്ള സ്വപ്നങ്ങള്‍ കീഴടക്കാന്‍ മികച്ച കോഴ്‌സുകള്‍ കണ്ടെത്താനും പഠിക്കാനും സാധിക്കണം. അതിനുള്ള അവസരം ഒരുക്കുകയാണ് ബ്ലൂ വിം?ഗ്‌സ് ?ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍. നൂറു ശതമാനം പ്ലേസ്‌മെന്റ് റെക്കോര്‍ഡുള്ള ബ്ലൂ വിം?ഗ്‌സിലൂടെ ആയിരത്തിലേറെ മികച്ചു പ്രൊഫഷണലുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഏവിയേഷന്‍ രം?ഗത്തെ ഇന്ത്യയിലെ തന്നെ മികച്ച ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ ഒന്നായ ബ്ലൂ വിം?ഗ്‌സ് എഡ്യൂ. പ്രൈവറ്റ് ലിമിറ്റഡ് മാനേജിം?ഗ് ഡയറക്ടര്‍ സോണി മണിരഥന്‍ സംസാരിക്കുന്നു. ബ്ലൂ വിംഗ്‌സിന്റെ തുടക്കം അമേരിക്കന്‍ ക്രൂസ് ഷിപ്പിങ് കമ്പനിയായ കാര്‍ണിവല്‍ ക്രൂസ് ലൈനില്‍ വര്‍ഷങ്ങളോളം ഞാന്‍ ജോലി ചെയ്തിരുന്നു. ആ കാലം…