താരസമ്പന്നമായി ലോക പ്രശസ്ത ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങള്‍. ബോളിവുഡിലെയും മലയാളം- തമിഴ് – തെലുങ്ക് സിനിമാലോകത്തെയും താര നിരയാണ് നവരാത്രി ആഘോങ്ങളില്‍ പങ്കെടുത്തത്. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായ ബോളിവുഡ് താരം കത്രിനാ കൈഫ്, ബോളിവുഡിലെ സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍, തമിഴ് മലയാളം തെലുങ്കു സിനിമാരംഗത്തെ പ്രമുഖരായ പൃഥ്വിരാജ്, ജയസൂര്യ, ടൊവിനോ തോമസ്, നിവിന്‍ പോളി, ജയറാം, പാര്‍വതി, മാളവിക, അപര്‍ണ ബാലമുരളി, നീരജ് മാധവ്, നവ്യ നായര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ,ചിലംബരശന്‍, വിക്രം പ്രഭു, സ്നേഹ, പ്രസന്ന, അരുണ്‍ വിജയ്, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. റെജീന കസാന്ദ്ര, കല്യാണി പ്രിയദര്ശന്, പ്രിയദര്ശന്, ആന്റണി പെരുമ്പാവൂര്‍, വിശാഖ്, സന്ത്യന്‍ അന്തിക്കാട്, വിജയ് യേശുദാസ്, എം ജി ശ്രീകുമാര്‍, സംഗീത സംവിധായകന് ഔസേപ്പച്ചന് തുടങ്ങിയവരും സന്നിഹിതരായിരുന്നു. കല്യാണ്‍ ജ്വല്ലേഴ്സിന്റെ പ്രാദേശിക…