എലിന്‍ ഇലക്ട്രോണിക്‌സ് ഐപിഒ വിജയം

ഇലക്ട്രോണിക്‌സ് നിര്‍മാണ സേവന കമ്പനിയായ എലിന്‍ ഇലക്ട്രോണിക്‌സിന്റെ പ്രാഥമിക ഓഹരിവില്‍പനയില്‍(ഐപിഒ) 3.09 മടങ്ങ് അപേക്ഷകരെത്തി. 1.42 കോടി ഓഹരികളാണ് വില്‍പനയ്ക്കു വച്ചത്. 4.39 കോടി ഓഹരിക്കുള്ള അപേക്ഷ ലഭിച്ചു. ചില്ലറ നിക്ഷേപകര്‍ക്കായുള്ള ഓഹരികളുടെ അപേക്ഷ 2.20 മടങ്ങാണ്. 475 കോടി രൂപയുടേതാണ് ഐപിഒ. 234-247 ആയിരുന്നു വിലനിലവാരം

 

Related posts