ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലാണ് ടാപ്കോയുടെ ചരിത്രം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും കളിമണ്‍ ഓടുകള്‍ക്ക് ധാരാളം ആവശ്യക്കാര്‍ ഉണ്ടായിരുന്ന കാലം. ആ കാലത്താണ് കാര്‍ഷിക വൃത്തിയില്‍നിന്ന് കാലത്തിനനുസരിച്ച് വ്യവസായത്തിലേക്ക് ചുവടുവയ്ക്കാന്‍ അര്‍ജുനന്‍ എന്ന ദീര്‍ഘദര്‍ശി കളിമണ്‍ ഓടുകള്‍ക്ക് പേരുകേട്ട തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് S N Clay Works ആരംഭിക്കുന്നത്. വെറും അഞ്ച് ജോലിക്കാരുമായി ആരംഭിച്ച ഒരു ചെറു സംരംഭം, ഉത്പന്നങ്ങളുടെ മികച്ച ഗുണനിലവാരവും സേവനവും ഉറപ്പാക്കിയതുമൂലം വളരെച്ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കേരളത്തിന് അകത്തും പുറത്തുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റി. ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ 1990ല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ജോലിക്കാരുടെ എണ്ണം അറുപതിലേക്ക് ഉയരുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം അച്ഛന്‍ തുടങ്ങിവച്ച വ്യവസായത്തില്‍ മകന്‍ അനീഷും സജീവ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ അനീഷ്…
Category: PRODUCTS
പേപ്പറില്‍ തീര്‍ത്ത സംരംഭക വിജയം
പേപ്പര്‍ ഒരു നിസാരക്കാരനല്ല. ഒരു പേപ്പറിന്റെ എത്രയെത്ര വകഭേദങ്ങള്‍ ആണ് നമ്മള്‍ ദിവസേന ഉപയോഗിക്കുന്നത്.പേപ്പര്‍ നാപ്കിന്‍സ് , ടോയ്‌ലറ്റ് റോള്‍സ് , കിച്ചണ്‍ നാപ്കിന്‍സ് , N ഫോള്‍ഡ് ടിഷ്യൂസ്,ഫേഷ്യല്‍ ടിഷ്യൂസ് തുടങ്ങി എണ്ണിയാല്‍ തീരാത്ത രൂപങ്ങള്‍.ഇതൊക്കെ ഉപയോഗിക്കുന്നതിനിടയില്‍ ഇതിലൊളിഞ്ഞിരിക്കുന്ന മികച്ചൊരു സംരംഭകത്തെ കുറിച്ച് എത്രപേര്‍ ചിന്തിക്കും? എന്നാല്‍ അങ്ങനെ ചിന്തിച്ച രണ്ട് വനിതകള്‍ ഉണ്ട്. അശ്വതി ഷിംജിത്തും മിഥിലയും. വ്യവസായത്തില്‍ പിന്നില്‍ നില്‍ക്കുന്ന വയനാടില്‍,De Mass paper converters & traders LLP എന്ന പേപ്പര്‍ കണ്‍വെര്‍ട്ടിങ് യൂണിറ്റിലൂടെ ഒരു പുതു ചരിത്രം കുറിക്കാന്‍ യാത്ര തിരിച്ച സുഹൃത്തുക്കള്‍ . തുടക്കം? കേരളം – തമിഴ്‌നാട് – കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ സംഘമ കേന്ദ്രമായ വയനാട് ഒരു വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ ഇടം എന്ന തിരിച്ചറിവാണ് ഇത്തരം ഒരു യൂണിറ്റിലേക്ക് അവരെ നയിച്ചത്. അതോടൊപ്പം വ്യവസായ…
FRESHEN UP YOUR DAY WITH MOTHERLAND CANDLES AND AGARBATHY
Motherland Candles and Agarbathy is one of the leading manufacturers of Candles and Agarbathy in Kerala. They are mostly famous as dealer of Candles, Agarbathy, Aromatic Agarbatti, Floral Incense Stick, Decorative Candles, Birthday Candles and much more. Sabeesh Guruthipala is the proprietor of the firm. It started as a cottage industry through Kudumbashree units. Now it has been 6 months since it was registered in MSME Udyam at Guruthipala in Thrissur district. Now it is working at Kayaramkulam in Thenkurissi in Palakkad district. The main production unit runs at Upasana…
Eurobond Plywood for a happy and strong life
Eurobond Plywood Group is one of the top manufacturers and exporters of plywood in India. Founded 20 years back, Mr. Shajan Shah is the General Director of the group. Eurobond is known to have introduced the first European plywood technology in India. Now, Eurobond has a capacity of manufacturing 14300 square meters of plywood and related products on a daily basis. Eurobond achieved a turnover of ₹1850 Cr in 2017-18 financial year. Besides, they are expanding their workforce and increasing the production capacity at a swift pace. They are on…
ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് രംഗത്ത് വിശ്വസ്ത ബ്രാന്‍ഡ്
ലോകത്ത് അതിവേഗം വളരുന്ന മേഖലകളില്‍ ഒന്നാണ് ഇലക്ട്രോണിക്‌സ് ആന്റ് ഹോം അപ്ലയന്‍സസ്. ഓരോ ദിവസവും ഈ മേഖല കൈവരിക്കുന്നതാവട്ടെ മികവുറ്റ നേട്ടങ്ങളാണ്. ഈ നേട്ടങ്ങളേയും അതിനൂതനമായ സാധ്യതകളേയും മനസ്സിലാക്കി കേരളത്തില്‍ പുതിയൊരു ബിസിനസ് ആശയം നടപ്പിലാക്കിയ സ്ഥാപനമാണ് ടെക്സോണ്‍ ടെക്നോളജൈസ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍മായര്‍ ഗ്രൂപ്പിന്റെ ഒമാനിലെ സാരഥികളില്‍ ഒരാളായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും സുഹൃത്തുക്കളും ചേര്‍ന്ന് 2019ലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. മസ്‌ക്കറ്റിലെ ഇലക്ട്രിക്കല്‍ സ്വിച്ച് ഗിയര്‍ – ലൈറ്റിങ് ബിസിനസ് രംഗത്ത് ആര്‍ജ്ജിച്ച15 വര്‍ഷത്തെ പരിചയം കൈമുതലാക്കി ജന്മനാട്ടില്‍ ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തില്‍ നിന്നും രൂപം കൊണ്ടതാണ് ടെക്ടോണ്‍ ടെക്നോളജൈസ് എന്ന സ്ഥാപനവും AMION എന്ന ബ്രാന്‍ഡും. ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്ന വ്യത്യസ്തമായ ഉത്പന്നമായിരിക്കണം വിപണിയില്‍ എത്തിക്കേണ്ടത് എന്ന തീരുമാനത്തില്‍ നിന്നാണ് ബിസിനസിന്റെ ഉദയം. 2019ല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹോം ബേക്കേഴ്‌സിനു വേണ്ട…
Keeping fashion and tradition together makes Kerala Saree Boutique unique
Kerala culture and tradition is sustained by the Malayalees. Traditional dresses of Kerala are all about purity and elegance. It reflects the rich Malayali culture. Women’s minds have always been very much attached to the concept of saree. Sweta Venugopal, Mini Krishnan and Arathy Murali are three women who have achieved entrepreneurial success by capitalizing on the endless possibilities of that love for sarees. They are natives of Shornur, Palakkad. They have became entrepreneurs due to the lockdown during the Covid era. When they were stuck at home during the…
ഗ്രീസ് നിര്‍മ്മാണത്തിലൂടെ സംരംഭകരാകാം
ബൈജു നെടുങ്കേരി കേരളം വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ചെറുകിട ഉല്‍പാദന യൂണിറ്റുകളുടെ കേന്ദ്രമായി മാറും സംരംഭകത്വത്തിലേക്ക് കേരളത്തിന്റെ പരിവര്‍ത്തനം വളരെ വേഗത്തിലാണ് .തൊഴിലിടങ്ങളെല്ലാം അരക്ഷിതമായതോടെ പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കേണ്ടത് മലയാളിയുടെ നിലനില്പിന്റെ തന്നെ പ്രശ്‌നമായി മാറിക്കഴിഞ്ഞു. വ്യവസായം സുഗമമാക്കല്‍ നിയമം വഴിയും ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചും സംരംഭകത്വത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഗവണ്‍മെന്റും മുന്‍കൈയെടുക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന ചെറുകിട ഉല്പന്നങ്ങളില്‍ ഭൂരിഭാഗവും നമുക്ക് കേരളത്തില്‍ തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നവയാണ്. ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ വീടുകളില്‍ പോലും ആരംഭിക്കാന്‍ അനുമതി ലഭിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് ഉല്‍പാദന രംഗത്തേക്ക് കടന്ന് വരാന്‍ അവസരങ്ങളുണ്ട് .കേരളത്തില്‍ കൂടുതലായി വിറ്റഴിയപ്പെടുന്നതും എന്നാല്‍ അന്യസംസ്ഥാനത്ത് നിര്‍മ്മിക്കപ്പെടുന്നതുമായ മറ്റൊരു ഉല്പന്നമാണ് ഗ്രീസ്. ഗ്രീസ് നിര്‍മ്മാണം ചലിക്കുന്ന വസ്തുക്കള്‍ തമ്മില്‍ ഉരസുമ്പോള്‍ സൃഷ്ടിക്കപെടുന ഘര്‍ഷണവും താപവും നിയന്ത്രിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന അര്‍ദ്ധഖരാവസ്ഥയിലുള്ള…
Journey of a women entrepreneur
Kavitha Sajeesh is a simple and homely woman from Kollam who had completed her B.com graduation and moved to Trivandrum post her marriage with Sajeesh Kumar. And they have two children – Aishwarya Sajeesh (21) and Arjun Sajeesh (19). In the year 2001, she had to move to Europe with her husband and toddler kids and was able to see a small part of the world. They returned back to India, in the year 2005 when it was time for the eldest child to start her schooling. Even though, she…
കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് ബി ഫോര്‍ ബ്രെയിന്‍
ഒരുകുഞ്ഞ് ജനിക്കുമ്പോള്‍ ഓരോ മാതാപിതാക്കള്‍ക്കും പ്രതീക്ഷകളും സ്വപ്നങ്ങളും ഏറെയാണ്. ഗര്‍ഭാവസ്ഥയില്‍ തന്നെ ആ കുഞ്ഞിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും അവര്‍ ആരംഭിക്കും. കുഞ്ഞിന്റെ ജനനശേഷവും എന്തൊക്കെ വാങ്ങി നല്‍കും എന്നതിലും ഓരോ മാതാപിതാക്കളും ആകുലരാണ്. അതില്‍ ഏറ്റവും പ്രധാനമാണ് ഓരോ കുട്ടിയുടേയും തലച്ചോറിന്റെ വികസനവും വളര്‍ച്ചയും. അത്തരത്തില്‍ ഉള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ വിരളമാണ്. അച്ഛനമ്മമാരുടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായാണ് B4BRAINന്റെ കടന്നുവരവ്. കുട്ടികള്‍ക്കായുള്ള സുരക്ഷിതവും വിശ്വാസ്യമുള്ളതുമായ തലച്ചോറിന്റെ വികസനത്തിന് സഹായിക്കുന്ന എല്ലാ ഉത്പന്നങ്ങളും കേരളത്തില്‍ ആരംഭിച്ച ഈ നൂതനസംരംഭത്തിനു കീഴില്‍ ലഭ്യമാണ്. സംരംഭത്തിന്റെ ആരംഭം വിപണിയില്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള നിരവധി ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ അവയെല്ലാം വിദേശ നിര്‍മിതമോ വിശ്വാസയോഗ്യമല്ലാത്തതോ ആണ്. അതിനുപുറമേ വില ഒരു സാധാരണ കുടുംബത്തിന് വാങ്ങാന്‍ കഴിയുന്നതിലും അധികമായിരിക്കും. ഈ സാഹചര്യത്തില്‍ വിശ്വാസ്യമായ പ്രൊഡക്ട്സ്സിന്റെ വിപണി സാധ്യത മനസ്സിലാക്കികൊണ്ട് ബ്രെയിന്‍ ഡെവലെപ്‌മെന്റിന്…
ഇനി സ്മാര്‍ട്ടാകാം സ്മാര്‍ട്ട് ത്രിഡി പാനല്‍സിനോപ്പം
നിര്‍മാണ രംഗത്തെ നൂതന ആശയങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുന്നവരാണ് മലയാളികള്‍. തന്റെ വീടും പരിസരവും ഒപ്പം പ്രോപ്പര്‍ട്ടി അതിരുകളും തികച്ചും വ്യത്യസ്തമാക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി ത്രീഡി പാനല്‍സ് എന്ന ഡിസൈന്‍ കണ്‍സെപ്റ്റ് പരിചയപ്പെടുത്തുകയാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ത്രീഡി പാനല്‍സ് എന്ന അത്യാധുനിക ടെക്നോളജിയുടെ വരവ്. കേരളത്തില്‍ ഇതിന്റെ സാധ്യതകള്‍ മനസ്സിലാക്കി നിര്‍മാണം ആരംഭിച്ചത് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ആര്‍ ആണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കേന്ദ്രമാക്കിയാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എന്താണ് സ്മാര്‍ട്ട് ത്രീഡി പാനല്‍സ് ? വീട്, കൃഷിയിടങ്ങള്‍, റൂഫ് ടോപ്പുകള്‍, പുരയിടങ്ങള്‍ തുടങ്ങിയവയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള പുതിയ മാര്‍ഗമാണ് സ്മാര്‍ട്ട് ത്രീഡി പാനല്‍സ്. ത്രീഡി വെല്‍ഡ്മെഷ്, ത്രീഡി ബൗണ്ടറി പാനല്‍സ്, ത്രീഡി…