സമൂഹനന്മയ്ക്കായി ഷാജൻ ഷാന്റെ സംരംഭം യൂറോമാജിക് ബോണ്ട്

ഒരു സംരംഭം, അത് സമൂഹത്തിന് കൂടി പ്രയോജനപ്പെടുന്നതാണെങ്കിലോ? അങ്ങനെയൊരു സംരംഭം ഉണ്ടാകുമോ? ഷാജന്‍ ഷാന്‍ എന്ന വ്യക്തിയുടെ ബിസിനസ് ആശയം വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ഒരു ഉത്പന്നം വിപണിയില്‍ എത്തിക്കുക മാത്രമല്ല, നിരവധിപേര്‍ക്ക് ആശ്രയം കൂടിയാകുകയാണ് ഈ സംരംഭം. ഇല്ലാത്തവരെയും പ്രയാസപ്പെടുന്നവരെയും കണ്ടെത്തിയാകണം ധാനധര്‍മ്മങ്ങള്‍ ചെയ്യേണ്ടതെന്ന തത്വത്തില്‍ വിശ്വസിച്ചാണ് ഷാജന്‍ ഈ ബിസിനസ് തിരഞ്ഞെടുക്കുന്നത്. 19 രാജ്യങ്ങളിലും, ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലുമായി വളര്‍ന്നു പന്തലിച്ചിരിക്കുന്ന യൂറോബോണ്ട് കമ്പനിയുടെ അമരക്കാരനാണ് ഷാജന്‍ ഷാ. ഇന്ത്യയിലെ നമ്പര്‍വണ്‍ ഗര്‍ജന്‍ പ്ലൈവുഡ് നിര്‍മാതാവും വിതരണക്കാരും കയറ്റുമതിക്കാരുമായ യൂറോബോണ്ടിനു കീഴില്‍ യൂറോ മാജിക് ബോണ്ട് എന്ന പുതിയൊരു പ്രൊഡക്ട് കേരളത്തിലെ വിപണിയില്‍ എത്തിച്ചു. സാമൂഹിക പ്രതിബന്ധതയുള്ള സംരംഭമായി യൂറോ മാജിക് ബോണ്ടിനെ വിശേഷിപ്പിക്കാനാണ് ഷാജന്‍ ഇഷ്ടപ്പെടുന്നത്. യൂറോ മാജിക് ബോണ്ട് എന്നത് ഡബ്ല്യുപിസി ബോര്‍ഡുകളാണ്. മറ്റു രാജ്യങ്ങളില്‍ ഈ പ്രൊഡക്ട് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയില്‍,…

Shaping the Future Innovators

Our kids are our future. Aren’t we as parents, teachers and as a community toiling day in and day out to provide our kids the best of the facilities available so that we can unleash the full potential of each child, paving the way for a satisfying and prosperous life ahead and eventually making this world a conducive place for growth for our future generations? When it comes to the education of our kids, the best of schools and colleges are sought for. It’s a fact that every year thousands of engineers,…

വലിയ സർജറിയുടെ ചെറിയ ലോകത്തേയ്ക്ക്…

Victory comes from finding oppurtunities from problems… Sun Tzu പ്രതിസന്ധികളെ അവസരങ്ങളാക്കി അതില്‍ വിജയം കാണുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരം ഒരു സംരംഭകനാണ് പ്രവീണ്‍ നൈറ്റ്. OREOL എന്ന India’s first virtual hospital ശൃംഖല പടുത്തുയര്‍ത്തിയത് ജീവിതം തന്നെ കൈവിട്ടുപോയേക്കാവുന്ന പ്രതിസന്ധികളെ അതിജീവിച്ചാണ്. അത്യാധുനിത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യുന്ന invasive surgery (ചെറിയ മുറിവിലൂടെ നടത്തുന്ന വലിയ സര്‍ജറികള്‍) കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യത്തോടെ, വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് OREOL. സര്‍ജറികള്‍ ചെയ്യുന്നതിന് വഴികാട്ടിയാകുന്നതിനു പുറമേ മെഡിക്കല്‍ രംഗത്തെ നൂതന ടെക്‌നോളജികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക, ഡോക്ടര്‍മാര്‍ക്ക് സര്‍ജറികള്‍ക്കുള്ള ട്രെയിനിങ് നല്‍കുക, ഇത്തരം സര്‍ജറികളുടെ മേന്മകളെ കുറിച്ച് പൊതു സമൂഹത്തിന് അറിവ് നല്‍കാനായി പരസ്യങ്ങള്‍, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുക, അതൊടെപ്പം ഡോക്ടര്‍മാരുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൂടി നടത്തുക…

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തെ മുന്‍നിര ബ്രാന്‍ഡായി ആഡ്‌ബെറി

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇല്ലാതെ ഇന്ന് ഏതൊരു സംരംഭത്തിന്റെയും വളര്‍ച്ച അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനികളിലൊന്നായ AdBerry യുടെ സേവനം ഓരോ സംരംഭത്തിനും സഹായകരമാകുന്നത്. കൊച്ചി ആസ്ഥാനമാക്കി കഴിഞ്ഞ നാലുവര്‍ഷമായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആഡ്ബെറി. ഇന്ന് ലോകമെമ്പാടുമുള്ള ഒട്ടേറെ ഉപഭോക്താക്കള്‍ക്ക് ആഡ്‌ബെറി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനം നല്‍കിവരുന്നു. ഐടിമേഖലയിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങിലും മികച്ച പ്രവര്‍ത്തി പരിചയമുള്ള പ്രശാന്ത് വര്‍ഗീസ് കുറഞ്ഞ ചിലവില്‍ എല്ലാവര്‍ക്കും മികച്ച രീതിയിലുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനം നല്‍കുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് ആഡ്ബെറി ആരംഭിച്ചത്. മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്റ് പബ്ലിഷിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് മേഖലകളിലാണ് ആഡ്‌ബെറി സേവനം ലഭ്യമാക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ലാഭകരം ഇലക്ട്രോണിക് മീഡിയ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴിയുള്ള…

ഐടി മേഖലയില്‍ തൊഴില്‍ – സംരംഭക വിപ്ലവം സൃഷ്ടിച്ച് ഇ-നെറ്റ്

  അനന്തമായ തൊഴിലവസരങ്ങളുടെ കലവറയാണ് ഐടി രംഗം. ആ മേഖലയില്‍ മികച്ച ഒരു ബിസിനസ് മോഡല്‍ സ്വയം കണ്ടെത്തുകയും അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരു ഐടി പ്രൊഫഷണല്‍ ആണ് തൃശൂര്‍ സ്വദേശിയായ ലൂസിഫര്‍. ഓണ്‍ലൈന്‍ രംഗത്തെ പുത്തന്‍ വിപ്ലവമായ ഇ- നെറ്റ് ജനസേവന കേന്ദ്രമെന്ന ബ്രാന്‍ഡിന്റെ അമരക്കാരനാണ് അദ്ദേഹം. ഇ-നെറ്റ് ജനസേവനകേന്ദ്രം പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം ആയിരക്കണക്കിന് സംരംഭകരെ സൃഷ്ടിക്കാന്‍ ഇതിനോടകം മാനേജിങ് ഡയറക്ടറായ ലൂസിഫറിന് സാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍, സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങളും മറ്റ് അവശ്യസേവനങ്ങളും മിതമായ നിരക്കില്‍ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഇ-നെറ്റ് ജനസേവനകേന്ദ്രം. സ്വന്തമായി ഒരു ഓഫീസും കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ ആര്‍ക്കും കുറഞ്ഞ മുതല്‍ മുടക്കില്‍ ഇ-നെറ്റ് ജനസേവനകേന്ദ്രം ആരംഭിക്കുകയും വരുമാനം നേടുകയും ചെയ്യാം. അക്ഷയ…

ഭക്ഷണ സംരംഭകരാകണോ ? ഒപ്പമുണ്ട് കോഫി ടേബിള്‍

സ്വന്തമായി ഒരു കോഫിഷോപ്പോ റെസ്റ്റോറന്റോ ഹോട്ടലോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? ഈ മേഖലയിലെ പരിചയക്കുറവ് നിങ്ങളെ ഈ ആഗ്രഹത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ടോ ? എങ്കില്‍ പ്രയാസപ്പെടേണ്ടതില്ല. നിങ്ങളെ സഹായിക്കാന്‍ കോഫി ടേബിള്‍ ഒപ്പമുണ്ട്. ഹോട്ടല്‍, റെസ്റ്റോറന്റ് കണ്‍സള്‍ട്ടിങ് രംഗത്ത് ഒരു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ടേബിള്‍ ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സേവന സഹായത്തോടെ ഒട്ടനവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും കഫ്ടീരിയകളും റിസോര്‍ട്ടുകളും കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ലക്ഷദ്വീപിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ലൊക്കേഷന്‍ സെറ്റ് ചെയ്യുന്നതു മുതല്‍ ഇന്റീരിയര്‍ ഡിസൈനിങ്, മെനു തയ്യാറാക്കല്‍, മെഷീനറികളുടെയും കിച്ചന്‍ ഉപകരണങ്ങളുടെയും സജ്ജീകരണം, പരിശീലനം ലഭിച്ച വിദഗ്ധ ജീവനക്കാരുടെ നിയമനം, ഫുഡ് പ്രിപ്പറേഷന്‍, ഓപ്പറേഷന്‍സ്, ഓണ്‍ലൈന്‍-ഓഫ് ലൈന്‍ ബ്രാന്‍ഡിങ് തുടങ്ങി ലാഭകരമായ വിജയമാതൃക ഒരുക്കുന്നതുവരെയുള്ള മുഴുവന്‍ സേവനങ്ങളും കോഫി ടേബിള്‍ ലഭ്യമാക്കുന്നു. ഓരോ റെസ്റ്റോറന്റുകള്‍ക്കും അനുയോജ്യമായ തീമിലുള്ള വ്യത്യസ്തമായ…

സെയില്‍സ് ഈസിയാക്കാന്‍ ടുഡു ആപ്പ്

  ബിസിനസിന്റെ വിജയത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്നത് സ്ഥാപനത്തിന്റെ സെയില്‍സ് ടീമാണ്. സെയില്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിക്കാന്‍ സാധിച്ചാല്‍ അത് സ്ഥാപത്തിന്റെയും സെയില്‍സ് ടീമിന്റെയും പുരോഗതിക്ക് ഏറെ സഹായകരമാകും. അത്തരത്തില്‍ സെയില്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്താനും ഏകോപിപ്പിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ടുഡു സെയില്‍സ് ആപ്പ്. ബംഗ്ളൂരുവിലും കൊച്ചിയിലും ആസ്ഥാനമുള്ള കിംഗ്സ് ലാബ്സിന്റെ മേധാവി അനൂപ് വൃന്ദയാണ് ടുഡു സെയില്‍സ് ആപ്പ് വികസിപ്പിച്ചത്. ഒരോ സ്ഥാപനത്തിന്റെയും വ്യത്യസ്ത ആവശ്യങ്ങള്‍ പരിഗണിച്ച് സോഫ്ട്വെയര്‍ കസ്റ്റമൈസ് ചെയ്താണ് ആവശ്യക്കാരില്‍ എത്തിക്കുന്നത്. സെയ്ല്‍സ് ജീവനക്കാരുടെ വെര്‍ച്വല്‍ ഓഫീസായാണ് ടുഡു ആപ്പ് പ്രവര്‍ത്തിക്കുന്നത്. ടെലി സെയ്ല്‍സ്, ഷോറും സെയില്‍സ്, ഫീല്‍ഡ് സെയില്‍സ് തുടങ്ങി മൂന്നുവിഭാഗങ്ങള്‍ക്കായി വ്യത്യസ്ത രീതിയിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. സെയില്‍സ് ജീവനക്കാരുടെ ലൊക്കേഷന്‍, ഫോണ്‍ കോളുകള്‍, കസ്റ്റമര്‍ ഓര്‍ഡര്‍ മാനേജ്മെന്റ്, സ്റ്റോക്ക് മാനേജ്മെന്റ്, ക്ലൈന്റ് ഹിസ്റ്ററി, കംപ്ലയ്ന്റ്സ്,…

പേഴ്‌സണലൈസ്ഡ് ട്യൂഷന്റെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തി ഡൗട്ട്‌ബോക്‌സ്

കേരളമെമ്പാടുമുള്ള സിബിസ്ഇ/ഐസിഎസ്ഇ/സ്റ്റേറ്റ് ബോര്‍ഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ആസ്വാദ്യകരമായ ഒരു അനുഭവമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഡൗട്ട്ബോക്സ്. പേഴ്സണലൈസ്ഡ് ലൈവ് ഓണ്‍ലൈന്‍ ടീചിങ്ങ്, സ്വയം പഠിക്കാന്‍ സഹായിക്കുന്ന ഇന്ററാക്ടീവ് കോണ്ടന്റ് – അങ്ങനെ സവിശേഷതകളേറെയുള്ള ഡൗട്ട്ബോക്സ്, വിഷയങ്ങളെ ആഴത്തില്‍ പഠിക്കാന്‍ സഹായിക്കുന്നു. അധ്യാപനരംഗത്ത് പുതിയ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഡൗട്ട്ബോക്സ് എഡ്യൂടൈന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള എഡ്യൂക്കേഷന്‍ റിസര്‍ച്ച് സ്ഥാപനങ്ങളിലൊന്നിന്റെ സംഭാവനയാണ്. ഈ മേഖലയില്‍ ഏകദേശം ഒരു ദശാബ്ദത്തിലേറെ പ്രവര്‍ത്തിപരിചയമുള്ള ഡൗട്ട്ബോക്സ്, ഇതിനോടകം ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളെ വിജയത്തിലേയ്ക്ക് നയിച്ചിട്ടുണ്ട്. കരിക്കുലാധിഷ്ഠിതമായ കോച്ചിങ്ങിനപ്പുറം, ഒരു വിദ്യാര്‍ത്ഥിയുടെ പൂര്‍ണവികസനത്തില്‍ ഊന്നിയുള്ള ‘വിന്നിങ്ങ് ഫോര്‍മുല’ ആണ് ഡൗട്ട്ബോക്സിനെ മറ്റു എഡുടെക്ക് സ്ഥാപനങ്ങളില്‍ നിന്നും…