ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇല്ലാതെ ഇന്ന് ഏതൊരു സംരംഭത്തിന്റെയും വളര്‍ച്ച അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനികളിലൊന്നായ AdBerry യുടെ സേവനം ഓരോ സംരംഭത്തിനും സഹായകരമാകുന്നത്. കൊച്ചി ആസ്ഥാനമാക്കി കഴിഞ്ഞ നാലുവര്‍ഷമായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആഡ്ബെറി. ഇന്ന് ലോകമെമ്പാടുമുള്ള ഒട്ടേറെ ഉപഭോക്താക്കള്‍ക്ക് ആഡ്ബെറി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനം നല്കിവരുന്നു. ഐടിമേഖലയിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങിലും മികച്ച പ്രവര്‍ത്തി പരിചയമുള്ള പ്രശാന്ത് വര്‍ഗീസ് കുറഞ്ഞ ചിലവില്‍ എല്ലാവര്ക്കും മികച്ച രീതിയിലുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനം നല്‍കുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് ആഡ്ബെറി ആരംഭിച്ചത്. മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്, സോഷ്യല്‍ മീഡിയ മാനേജ്മെന്റ്, സെര്‍ച്ച് എഞ്ചിന് ഒപ്റ്റിമൈസേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്റ് പബ്ലിഷിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് മേഖലകളിലാണ് ആഡ്ബെറി സേവനം ലഭ്യമാക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ലാഭകരം ഇലക്ട്രോണിക് മീഡിയ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴിയുള്ള…