ഭാരതി എയര്‍ടെലിന്റെ 5ജി സേവനം എട്ടു നഗരങ്ങളില്‍ ആരംഭിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പുര്‍, വാരാണസി എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാക്കുന്നത്. 5ജി സേവനം ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് നിലവിലുള്ള 4ജി പ്ലാനിന് അനുസരിച്ചുള്ള നിരക്കാകും നല്‍കേണ്ടത്.