ജോലി സമ്മർദ്ദം കുറയ്ക്കാനുള്ള നാലു മാർഗ നിർദ്ദേശങ്ങൾ
അമിതമായ ജോലി ഭാരം കാരണം 26 വയസുകാരിയ്ക്ക് ഉണ്ടായ ദാരുണാന്ത്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഇവൈ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന കൊച്ചി സ്വദേശിനിയായ അന്ന എന്ന യുവതിയാണ് ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹൃദ്രോഗ ബാധിതയായി മരിച്ചത്. ജോലിയ്ക്ക് കയറി വെറും നാല് മാസത്തിനുള്ളിലാണ് ആ പെണ്‍കുട്ടിക്ക് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാകുന്നത്. മിക്ക ജോലി സ്ഥലങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ സ്ഥിര കാഴ്ചയാണ്. പലപ്പോഴും...