കരിയര്‍ ഏതുമാകട്ടെ, വിജയം കൈയ്യെത്തി പിടിക്കാന്‍ ഇംഗ്ലീഷ് ഭാഷ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ആത്മവിശ്വാസം നേടിയെടുക്കാനും ഇംഗ്ലീഷിനെ കൈപ്പിടിയില്‍ ഒതുക്കാനും സഹായിക്കുന്ന കംപ്ലീറ്റ് ഓണ്‍ലൈന്‍ ഇംഗ്ലീഷ് ലേണിങ് സൊലൂഷനാണ് ENGLISH HUB. ലോകത്ത് എവിടെ ആയാലും ഏതൊരാള്‍ക്കും സൗകര്യപ്രദമായ സമയത്ത് വാട്ടസ്ആപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് ENGLISH HUB. ISO 9001-2015 കമ്പനിയായ ENGLISH HUB, UK കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലും ഓഫീസ് പ്രവര്‍ത്തിക്കുന്നു.
Study Method & Medium of Study
ENGLISH HUB ല്‍ വാട്ട്‌സ്ആപ്പ്, ഗൂഗിള്‍ മീറ്റ്, കോളിങ് ആക്റ്റിവിറ്റി എന്നീവയിലൂടെയാണ് പഠനം. ഡെയിലി സെഷന്‍ വാട്ട്സ്ആപ്പിലൂടെയാണ് സ്റ്റുഡന്‍സിന് ലഭിക്കുന്നത്. വാട്ട്‌സ്ആപ്പിലൂടെ ലഭിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ സമയത്തും സ്ഥലത്തും ഇരുന്ന് പഠിക്കാന്‍ സാധിക്കും. ഇംഗ്ലീഷ് ഭാഷ സംസാരിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണ് അതിനാല്‍ കോളിങ് ആക്റ്റിവിറ്റിയും സ്റ്റുഡന്‍സിന്റെ ഡെവലപ്പ്മെന്റിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. നാട്ടിലുളളവര്‍ക്ക് സാധാരണ കോളിലൂടെയും വിദേശത്തുള്ളവര്‍ക്ക് വാട്ട്സ്ആപ്പ് ഐഎംഒ കോളിലൂടെയുമാണ് കോളിങ് ആക്റ്റിവിറ്റി. ആഴ്ചയില്‍ ഒരു ദിവസം ലൈവ് സെഷനും ഉണ്ട്. ഓരോ സ്റ്റുഡന്‍ഡിനും ഒരു പേഴ്‌സണല്‍ ട്രെയിനറും ഒരു കോളിങ് ആക്റ്റിവിറ്റി ട്രെയിനറും ഉണ്ട്.
Complete Learning Solution
രണ്ട് മാസം കൊണ്ട് ഇംഗ്ലീഷ് ഭാഷ പഠിച്ചെടുക്കാവുന്ന തരത്തിലുള്ള സിലബസ് മൊഡ്യൂളാണ് സെറ്റ് ചെയ്തിരിക്കുന്നത്. Speakingനു പുറമേ writing, vocabulary, grammer, listening, reading എന്നിവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഡെയ്ലി ക്ലാസ്, നോട്ട്‌സ്, ഓഡിയോ- വിഡിയോ സെഷന്‍, പ്രാക്റ്റീസ് സെഷന്‍, ആക്റ്റിവിറ്റി തുടങ്ങിയവ പഠനത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാകുമെന്ന കാര്യത്തില്‍ ENGLISH HUB പറയുന്നത് നൂറുശതമാനം ഗ്യാരണ്ടിയാണ്. രണ്ട് മാസത്തെ കോഴ്സിനു പുറമേ ബിസിനസ് ഇംഗ്ലീഷ്, കരിയര്‍ ഓറിയന്റഡ് സെഷന്‍സ് , ഇന്റര്‍വ്യൂ ട്രെയിനിങ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് തുടങ്ങി ജോലിയുമായി ബന്ധപ്പെട്ട എക്‌സ്ട്രാ മൊഡ്യൂള്‍സുമുണ്ട്.
School Students to Working Professionals
ഇംഗ്ലീഷ് ഭാഷ ക്വാളിറ്റിയോടെ ഫ്‌ളുവന്റായി കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ENGLISH HUB ന്റെ സ്റ്റുഡന്റായി മാറാം. സ്‌കൂള്‍- കോളേജ് സ്റ്റുഡന്‍സ്, വര്‍ക്കിങ് പ്രൊഫഷണല്‍സ്, ഹൗസ് വൈഫ്, യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കുമായി പോയവര്‍, നേഴ്സുമാര്‍, മിഡില്‍ ഈസ്റ്റില്‍ നിന്നും ഇന്ത്യയിലെ വിവിധ സിറ്റികളില്‍ നിന്നുമുള്ള പ്രൊഫഷണല്‍സ് തുടങ്ങി പല മേഖലയില്‍ നിന്നുമുള്ള പ്രമുഖ സെലിബ്രേറ്റികള്‍ വരെ നിലവില്‍ ENGLISH HUB ന്റെ സ്റ്റുഡന്‍സ് ആണ്.
Foregin Educated Trainers
ഇംഗ്ലീഷ് പിഎച്ച്ഡി ഹോള്‍ഡറായ ഡോ. ഇര്‍ഫാന്റെ നേതൃത്വത്തിലാണ് കോഴ്സ് പൂര്‍ണ്ണമായും സെറ്റ് ചെയ്തിരിക്കുന്നത്. അക്കാഡമിക്ക് അഡൈ്വസറായി പ്രവര്‍ത്തിക്കുന്നത് UK സിറ്റിസണായ Mrs. Celia Mansell ആണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ പ്രൊഫഷണല്‍ ഇംഗ്ലീഷ് ട്രെയിനറാണ് ഇവര്‍. ഫോറിന്‍ കണ്‍ട്രികളില്‍ പഠിച്ചതും വളര്‍ന്നതും അതോടൊപ്പം ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പ്രാവീണ്യമുള്ളവരെയുമാണ് കോര്‍ ടീം മെമ്പര്‍സ് & ട്രെയിനിങ് ഹെഡ്‌സ് ആയി ENGLISH HUB തെരഞ്ഞെടുത്തിരിക്കുന്നത്.
ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യക്കുറവ് കൊണ്ട് മാത്രം കരിയറിലായാലും പഠനത്തിലായാലും മുന്നേറാന്‍ സാധിക്കാത്ത നിരവധി പേരുണ്ട് എന്ന ഫൗണ്ടറായ നസീഫ് റഹീമിന്റെ തിരിച്ചറിവാണ് യഥാര്‍ത്ഥത്തില്‍ ENGLISH HUBന്റെ പിറവിയിലേക്ക് വഴിതെളിയിച്ചത്. മലേഷ്യയിലെ എംബിഎ പഠനകാലത്താണ് നസീഫ് ഇംഗ്ലീഷ് ലേണിങ് പ്ലാറ്റ്ഫോമെന്ന ആശയത്തിലേക്കെത്തിയത്. തുടര്‍ന്ന് UK യില്‍ എംബിഎ പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ് ഷാനിബുമായി ചേര്‍ന്ന് പ്ലാറ്റ്ഫോമിന് തുടക്കമിടുകയായിരുന്നു. കമ്പനിയുടെ കോഫൗണ്ടറാണ് മുഹമ്മദ് ഷാനിബ്. മികച്ച ട്രെയിനേഴ്‌സ്, കോഴ്‌സ് മൊഡ്യൂള്‍, ട്രെയിനിങ് എന്നിവയിലൂടെ, വെറും രണ്ട് മാസം കൊണ്ട് ഇംഗ്ലീഷ് എന്ന ലോകഭാഷയെ അറിയാനും സ്വായത്തമാക്കാനുമുള്ള മികച്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ് ENGLISH HUB.
Course Enquiry (Whatsapp): 9544 337 332
Instagram: Instagram.com/english_hub_
Website: www.englishhubglobal.com